തുത്തന്‍‌ഖാമന്റെ ശവകുടീരത്തിലെ അമൂല്യനിധിശേഖരം, കണ്ടെത്തിയവര്‍ക്ക് സംഭവിച്ച ദുരന്തം-എന്താണ് ആ യുവരാജാവിനെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത.

PRO
അമൂല്യമായ നിധിയോടൊപ്പം അടക്കം ചെയ്യുന്ന കല്ലറകള്‍ മോഷ്ടാക്കളെ ആകര്‍ഷിച്ചിരുന്നുവത്രെ. പുരാതനകാലം ‘ഫറവോയുടെ കബറിനു ഭംഗം വരുത്തുന്നവര്‍ക്കു നാശം ഭവിക്കും’ എന്നൊരു ചൊല്ല്‌ ഇതിനനുബന്ധമായി പ്രചരിച്ചിരുന്നു.

പര്യവേഷണസംഘം മമ്മി കണ്ടെത്തിയതിനു ശേഷം പുറത്തെത്തിയപ്പോള്‍ അതിശക്തമായ മണല്‍ക്കാറ്റടിച്ചു. കാറ്റിന്റെ ശക്തിയില്ര്‍ മണല്‍ ഉയര്‍ന്നു പൊങ്ങി. പിന്നീട് സംഭവിക്കാനിരുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നത്രെ അത്. തുത്തന്‍ഖാമന്റെ കബറിനെ ശല്യപ്പെടുത്താന്‍ കുട്ടുനിന്ന പലരും പില്‍ക്കാലത്ത്‌ അസാധാരണ മരണങ്ങള്‍ക്കിരയായി.

ഒരാള്‍ അതിനെയെല്ലാം അതിജീവിച്ചു- അടുത്ത പേജ്
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :