മഹത്തായ പാരമ്പര്യം ഉള്ള നാടാണ് ഭാരതം. പഴംപുരാണങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന നാട്. ഈ വിശ്വാസങ്ങള്‍ അന്ധമാവുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
വിശ്വാസങ്ങളെക്കുറിച്ചും പറയുമ്പോള്‍ പലപ്പോഴും നമുക്ക് യുക്തി മാറ്റിവച്ച് ചിന്തിക്കേണ്ടി വരും. വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനല്ല ഈ ലേഖനം. അമിതവിശ്വാസങ്ങളില്‍ കുടുങ്ങി കബളിപ്പിക്കപ്പെടുന്നതാണ്.
ഏഴ് കിലോ ഭാരമുള്ള കല്ല് കൊണ്ട് നിര്‍മ്മിച്ച പ്രതിമ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? പ്രതിമ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും മുങ്ങുന്നതും വരും വര്‍ഷത്തില്‍ ഗ്രാമീണരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുമോ?.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്‍വിഗ്രഹം- അടുത്ത പേജ്