വിശ്വസിച്ചാലും ഇല്ലെങ്കിലും- വളരുന്ന നന്ദിയുടെ പ്രതിമയും പറക്കുന്ന കല്ലുമുണ്ട് ഇവിടെ

PRO


ആന്ധ്രായിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് ശ്രീ യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. ക്ഷേത്രമുറ്റത്തെ ശിവവാഹനമായ നന്ദിയുടെ കല്‍‌പ്രതിമയാണ് അത്ഭുതം. ഈ കല്‍പ്രതിമയാണ്. അനിയന്ത്രിതമായി വളര്‍ന്നുകൊണ്ടിരിക്കുന്നതായി പറയുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് നടത്തിയ പഠനത്തില്‍ ഈ നന്ദിയുടെ പ്രതിമ 20 വര്‍ഷം കൊണ്ട് ഒരിഞ്ചോളം വളര്‍ന്നതായി കണ്ടെത്തിയിരുന്നത്.

നന്ദിയുടെ വളര്‍ച്ച തടസപ്പെടാതിരിക്കാന്‍ ക്ഷേത്രത്തിലെ ഒരു കല്‍തൂണ്‍ അധികൃതര്‍ എടുത്തുമാറ്റി. ഈ വളര്‍ച്ചയ്ക്കു അനേകം വിശദീകരണം പറയുന്നുണ്ടെങ്കിലും കൃത്യമായ വിശദീകരണം ആരും നല്‍കിയിട്ടില്ല.

കരിന്തേളുകള്‍ കാവല്‍ നില്‍ക്കുന്ന ദര്‍ഗ- അടുത്ത പേജ്
ചെന്നൈ| WEBDUNIA|
അത്ഭുതങ്ങളുടെ നാടാണ് ഇന്ത്യ. പ്രകൃതി സൃഷ്ടിച്ച അത്ഭുതങ്ങളെപ്പോലെ തന്നെ ആര്‍ക്കും പിടിതരാത്ത ചില അത്ഭുതങ്ങളും ഇവിടെയുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :