PRO |
ഒരു ദശകത്തിനുമുന്പ് ലോകം ആദരപൂര്‍വമാണ് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടത്. കേരള മോഡല്‍ എന്നൊരു പുതിയ വികസന നയം പോലും രൂപപ്പെട്ടു. ഒരു ദശകത്തിനിപ്പുറം അവസ്ഥമാറിയിരിക്കുന്നു. ഒരു വിദ്യ കേന്ദ്രത്തിന് ആദരപൂര്‍വ്വം വഴി ഒരുക്കാതെ ഉറക്കം നടിക്കുകയാണ് ഭരണയന്ത്രത്തിന്റെ കാവല്ക്കാര്. ഈ സ്ഥിതി നീളുകയാണെങ്കില്‍ ഈ വിദ്യാകേദ്രം നമുക്ക് എന്നേക്കുമായി നഷ്ടമാകും അത് അനന്തര തലമുറകളോടുള്ള ഒരു ക്രൂരതയാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |