അനുബന്ധ വാര്‍ത്തകള്‍
- പുരുഷന് താല്പര്യമുണ്ടാകും വിധം പെരുമാറാതിരിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്ന് നടി ഉര്‍വശി
- പീഡനാരോപണം കരിയര്‍ നശിപ്പിക്കാന്‍; മുഖ്യമന്ത്രിക്കു പരാതി നല്കി നിവിന്‍ പോളി
- പീഡന ആരോപണം: നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്കി
- സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി
- പീഡനക്കേസ്: നിവിന്‍ പോളിക്കെതിരെ അന്വേഷണം ആരംഭിച്ചു, നിയമനടപടികള്‍ക്ക് നടനും
വയോധികയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ
കൊല്ലം : വീട്ടില്‍ ആതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന ജോസഫ് ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അടുത്ത ലേഖനം