1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Urvashi says about Women Rape Cases

പുരുഷന് താല്‍പര്യമുണ്ടാകും വിധം പെരുമാറാതിരിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്ന് നടി ഉര്‍വശി

Ram Temple, Ayodhya, Urvashi, Hindu, Fake News, Webdunia Malayalam
പുരുഷന് താല്‍പര്യമുണ്ടാകും വിധം പെരുമാറാതിരിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്ന് നടി ഉര്‍വശി. സ്ത്രീകള്‍ ഒരുപാട് ഓപ്പണായി പെരുമാറുന്നു. അതുകൊണ്ടാണ് മുമ്പെങ്ങും ഇല്ലാത്ത പരാതികള്‍ ഇപ്പോള്‍ കേള്‍ക്കാന്‍ ഇടയാകുന്നതെന്ന് ഉര്‍വ്വശി പറയുന്നു. പുരുഷന് കൂടുതല്‍ സ്വാതന്ത്ര്യം സ്ത്രീ കൊടുക്കുമ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് പോകാമെന്ന തോന്നല്‍ പുരുഷനുണ്ടാകുന്നു. മനുഷ്യര്‍ എപ്പോഴും മനുഷ്യരാണെന്നും ഒന്നും ഒന്നും രണ്ട് ആവുകയേയുള്ളൂ. കാലം മാറിയതുകൊണ്ട് അത് നാലാകില്ലെന്നും ഉര്‍വശി പറഞ്ഞു. 
 
ഇത് പ്രകൃതിയുടെ പ്രതിഭാസമാണെന്നും സ്ത്രീയെ വശീകരിക്കാനും ആകര്‍ഷിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷനെന്നും സ്ത്രീകള്‍ക്ക് താല്പര്യമുണ്ടെന്ന് പുരുഷന്റെ ഉള്ളില്‍ തോന്നിക്കുന്ന വിധം പെരുമാറാതിരിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
അടുത്ത ലേഖനം
അയാളുടെ നാലാം ഭാര്യയാണ് ഞാനെന്ന് അറിഞ്ഞത് വിവാഹശേഷം, എന്റെ അച്ഛനേക്കാള്‍ പ്രായവും ഉണ്ടായിരുന്നു; നടി അഞ്ജുവിന്റെ ജീവിതം