അനുബന്ധ വാര്‍ത്തകള്‍
- സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡനം : രണ്ടു പേർ അറസ്റ്റിൽ
- ബാലികയെ തട്ടിക്കൊണ്ടുപോയി അശ്ളീല വീഡിയോ കാണിച്ചശേഷം പീഡിപ്പിച്ച ഒഡീസാ സ്വദേശിക്ക് 27 വർഷത്തെ കഠിനതടവ്
- വാഹന മോഷ്ടാവ് പിടിയിലായി
- പോക്സോകേസ് പ്രതി ശിക്ഷ വിധിച്ചതോടെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റു ആശുപത്രിയിലായി
- പ്രകൃതിവിരുദ്ധ പീഡനം : പതിനാറുകാരനെ പീഡിപ്പിച്ച 45 കാരന് 21 വർഷം കഠിനതടവ്
വാട്ട്സ് ആപ്പ് വഴി അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
മലപ്പുറം: വാട്ട്സ് ആപ്പ് വഴി അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിലായി. തിരൂർ വെളിയങ്കോട് മതിലകത് അഫ്‌സൽ എന്ന 32 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മുമ്പ് രണ്ടു പേരെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരാളുമായുള്ള ബന്ധം വേർപെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിവരമെല്ലാം മറച്ചു വയ്ക്കുകയും മൂന്നാമതും വിവാഹം കഴിച്ചു. പിന്നീട് ഈ യുവതിയുടെ സ്വർണ്ണാഭരണം പണം എന്നിവ കൈക്കലാക്കി എന്നതിന് പോലീസിൽ പരാതിയുമുണ്ട്.
പരാതിയെ തുടർന്നാണ് മുൻ വിവാഹ ബന്ധം മറച്ചു വച്ചതിനു വഞ്ചനാക്കുറ്റം ചുമത്തി തിരൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അടുത്ത ലേഖനം