അനുബന്ധ വാര്‍ത്തകള്‍
- ലൈംഗികാതിക്രമം : 70 കാരന് തടവ് ശിക്ഷയും പിഴയും
- ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
- പോക്സോ കേസിൽ ഒളിവിലിരുന്ന പ്രതിയെ പിടികൂടി
- പോക്സോ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവ്
- പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനവും ഉപദ്രവവും: 58 കാരൻ പിടിയിൽ
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ചോഴിയക്കോട് അരിപ്പ ജാനിഷ് മൻസിലിൽ ജാനിഷ് എന്ന മുപ്പത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്.
മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് കുളത്തൂപ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.