അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച 'ഗുണ്ടാ റാണി' ഹസീന അറസ്റ്റില്‍
- സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയേക്കും, 15 ദിവസത്തെ ശമ്പളം നൽകാൻ ആലോചനയെന്ന് റിപ്പോർട്ടുകൾ
- മാല മോഷണം പോയതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി, മൂന്നാം നാള് നാലരപ്പവന്റെ മാല വരാന്തയില്‍ !
- പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
- 'ഹിന്ദു ഐക്യവേദി നേതാവായ ആ സ്ത്രീയുണ്ടല്ലോ? അവരുടെ അളിഞ്ഞ ഭാഷയും ചീഞ്ഞ ശൈലിയും'! - ആ സ്ത്രീയോട് ഒന്നേ പറയാനുള്ളൂ എന്ന് എം ബി രാജേഷ്
ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനം; കുട്ടികളുടെ ചിത്രം പങ്കുവയ്ക്കുന്നവരുടെ എണ്ണവും കൂടിയെന്ന് സൈബര്‍ ഡോം
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനവും കുട്ടികളുടെ ചിത്രം പങ്കുവയ്ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായി സൈബര്‍ ഡോം അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150തോളം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വാട്സാപ്പ്, ടെലഗ്രാം ചാനല്‍ എന്നിവ വഴിയാണ് ചൈല്‍ഡ് പോണ് വ്യാപനം നടക്കുന്നത്.
കൂടാതെ കുട്ടികളുടെ ഇന്റര്‍നെറ്റുപയോഗവും വര്‍ധിച്ചതായി പറയുന്നു. വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പുറത്തുവരുന്നതെന്നും ഇത്തരത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ വീടുകളില്‍ തന്നെയുണ്ടോയെന്ന് അന്വേഷിക്കുന്നതായും എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.