നിര്‍ണായക മത്സരങ്ങളില്‍ അടക്കം തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടി 20 ലോകകപ്പിലെ മൂന്നാം മത്സരത്തിലും കോലിക്ക് ടോസ് നഷ്ടമായി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കോലിക്ക് ടോസ് നഷ്ടമായി. നേരത്തെ പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും കോലിക്ക് ടോസ് നഷ്ടമായിരുന്നു. ടി 20 ലോകകപ്പിലെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, ഇത്തവണ മറ്റൊരു പ്രത്യേകതയുണ്ട്. പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും ടോസ് ലഭിച്ചാല്‍ ബൗളിങ്...