ഇന്ത്യയ്ക്കെതിരെ യുഎഇയ്ക്ക് ബാറ്റിംഗ്
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ യുഎഇ ബാറ്റിങ് തിരഞ്ഞെടുത്തു. പാക്കിസ്ഥാനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്.
പരിക്കേറ്റ മുഹമ്മദ് ഷമിയ്ക്ക് പകരം ബുബനേശ്വര്‍ കുമാറുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. യു എ ഇയുടെ ടീമില്‍ മാറ്റമില്ല.ലോകകപ്പില്‍ ഒരു വമ്പനെയെങ്കിലും വീഴ്ത്തി ചരിത്രത്തില്‍ പേരെഴുതി മടങ്ങുകയെന്ന ലക്ഷ്യവുമായാണ് യു എഇ കളത്തിലിറങ്ങുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.