1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Steve smith picks best fielder in cricket

ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ താരമെന്ന് സ്റ്റീവ് സ്മിത്ത്

സ്മിത്ത്
സമകാലീന ക്രിക്കറ്റിൽ ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും ലോകനിലവാരം കാത്തുസൂക്ഷിക്കുന്ന താരമാണ് ഓസീസിന്റെ സ്റ്റീവ് സ്മിത്ത്. സ്ലിപ്പിലും കവറിലുമെല്ലാമായി നിരവധി മികച്ച ക്യാച്ചുകൾ താരം കൈപ്പിടിയിൽ ഒതുക്കിയിട്ടുണ്ട്. ഇപ്പോളിതാ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.
 
ആരാധകരുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിനിടെയാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്.ഇന്ത്യൻ താരമായ രവീന്ദ്ര ജഡേജയാണ് നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിലുള്ളവരിലെ മികച്ച ഫീൽഡറെന്നാണ് സ്മിത്തിന്റെ ഉത്തരം. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും അധികം മതിപ്പ് തോന്നിയിട്ടുള്ളത് കെ എൽ രാഹുലിനോടാണെന്നും സ്മിത്ത് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രോഹിതിന് സ്ട്രൈക്ക് കൈമാറി കളിയ്ക്കാനുള്ള കഴിവില്ല, അതാണ് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നത്'