അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ ചാമ്പ്യൻമാരെ കണ്ടെത്തിക്കൊണ്ടേയിരിയ്ക്കും, ഫുട്‌ബോളിൽ ബ്രസീല്‍ പോലെയാണ് ക്രിക്കറ്റിൽ ഇന്ത്യ: ഗാംഗുലി
- ജീവിതം സിനിമയായാൽ ആര് അഭിനയിയ്ക്കണം ? ദുൽഖർ മതിയെന്ന് സുരേഷ് റെയ്ന !
- കീപ്പർമാരുടെ റോൾ മാറ്റിമറിച്ചത് ഗിൽക്രിസ്റ്റും ധോണിയുമെന്ന് സഞ്ജു സാംസൺ
- സംശയമൊന്നും വേണ്ട, ക്രിക്കറ്റിലെ സൂപ്പർതാരം ധോണി തന്നെ: കാരണങ്ങൾ പറഞ്ഞ് ഡ്വെയ്ൻ ബ്രാവോ
- കോഹ്ലി എന്ന താരം ഒരു ഇലവന് തുല്യം, കോഹ്ലിയെ പുറത്താക്കുകയെന്നാൽ ഇന്ത്യയെ പുറത്താക്കുന്നതുപോലെ
നിലവിൽ ലോകത്തിലെ മികച്ച ഫീൽഡർ അയാളാണ്: രോഹിത് ശർമ്മ പറയുന്നു
നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡിംഗ് താരം ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്‌റ്റിൽ ആണെന്ന് ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇത് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ആരാണെന്നായിരുന്നു ആരാധകന്റെ ചോദ്യം ഒട്ടും താമസിയാതെ തന്നെ രോഹിത് ഗുപ്‌റ്റിലിന്റെ പേര് പറഞ്ഞു. അതേ സമയം രോഹിത്തിന്റെ മറുപടിയിൽ കടുത്ത നിരാശയിലാണ് ആരാധകർ. പലരും ഇന്ത്യൻ താരമായ രവീന്ദ്ര ജഡേജയെ ആയിരിക്കും രോഹിത് തിരഞ്ഞെടുക്കുക എന്നതാണ് കരുതിയത്. പലരും ഈ നിരാശ കമന്റുകളിൽ പങ്കുവെച്ചു.
അടുത്ത ലേഖനം