അനുബന്ധ വാര്‍ത്തകള്‍
- ചടയമംഗലത്ത് ഭര്‍ത്താവ് വിദേശത്തുനിന്ന് എത്തിയ ദിവസം 23 കാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
- ദുൽഖറിൻ്റെ ബോളിവുഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ്, ചുപ്പ് 23ന് റിലീസ്
- 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തിയേറ്ററുകൾ തുറന്നു
- വെറും 17 ദിവസത്തിനുള്ളില്‍ തെരുവുനായ കടിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362
- സ്നാപ്പ് ഡീലിൻ്റെ ലക്കിഡ്രോ അടിച്ചു: ഓൺലൈൻ തട്ടിപ്പിൽ കൊച്ചി സ്വദേശിനിക്ക് നഷ്ടമായത് 1.13 കോടി രൂപ
രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതാണ് നല്ലത്, കോലിയെ ഓപ്പണറാക്കാം; ഉപദേശവുമായി മുന്‍ പാക്ക് താരം
മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും വലിയ ഇന്നിങ്സുകള്‍ ആക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും കനേറിയ പറഞ്ഞു
ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെ മോശം ഫോമില്‍ പ്രതികരണവുമായി പാക്കിസ്ഥാന് മുന്‍ താരം ഡാനിഷ് കനേറിയ. രോഹിത്ത് സ്വയം മൂന്നാം നമ്പറിലേക്ക് ഇറങ്ങണമെന്ന് കനേറിയ പറഞ്ഞു. മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും വലിയ ഇന്നിങ്സുകള്‍ ആക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും കനേറിയ പറഞ്ഞു.
' രോഹിത് ശര്‍മ കാര്യമായി റണ്‍സെടുക്കുന്നില്ല. ഏഷ്യാ കപ്പിലും നമ്മള് അത് കണ്ടു. നല്ല തുടക്കമൊക്കെ കിട്ടുന്നുണ്ട്. പക്ഷേ അതിനെ വലിയ ഇന്നിങ്സുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. സ്വയം മൂന്നാം നമ്പറിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് രോഹിത് ആലോചിക്കണം. വിരാട് കോലി ഓപ്പണ്‍ ചെയ്യട്ടെ. അല്ലെങ്കില്‍ രാഹുല്‍ മൂന്നാം നമ്പറില്‍ ഇറങ്ങട്ടെ. കോലിയും രോഹിത്തും ഓപ്പണര്‍മാരാകട്ടെ,' കനേറിയ പറഞ്ഞു.