1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh Pant will be vice captain

റിഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ !

Rishabh Pant
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ റിഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. കെ.എല്‍.രാഹുലിന് പകരമാണ് പന്ത് വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം വഹിക്കുക. പരുക്കിനെ തുടര്‍ന്നാണ് രാഹുലിന് വിശ്രമം അനുവദിച്ചത്. 
 
അടുത്ത ലേഖനം
ഐപിഎല്‍: താരലേലത്തില്‍ പത്ത് കോടിയിലേറെ സ്വന്തമാക്കിയ 11 താരങ്ങള്‍ ആരെല്ലാം?