അനുബന്ധ വാര്‍ത്തകള്‍
- Mumbai Indians: വിജയത്തിൻ്റെ രുചി അറിഞ്ഞാൽ മുംബൈയെ പിടിച്ചുകെട്ടുക അസാധ്യം, ചരിത്രം ആവർത്തിക്കാൻ മുംബൈക്ക് സാധിക്കും: ശ്രീശാന്ത്
- എന്നോട് തന്നെ ഞാൻ സത്യസന്ധത കാണിക്കേണ്ടതുണ്ട്, പത്രസമ്മേളനത്തിൽ നിരാശ മറച്ച് വെയ്ക്കാതെ ജോസ് ബട്ട്ലർ
- Rajasthan Royals: തോറ്റാൽ പ്ലേ ഓഫ് സ്വപ്നങ്ങൾ വെള്ളത്തിലാകാം. രാജസ്ഥാന് ഇന്ന് ജയിച്ചേ തീരു
- ജാനകി ജാനേ ആദ്യത്തെ വീഡിയോ സോങ്, അപ്ഡേറ്റ് നല്കി നിര്‍മ്മാതാക്കള്‍
- KL Rahul: കെ.എല്‍.രാഹുല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായേക്കും
Sanju samson: ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു, രവി ശാസ്ത്രി
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രവി ശാസ്ത്രി. നായകനെന്ന നിലയിൽ സഞ്ജുവിന് പക്വത കൈവന്നതായി ശാസ്ത്രി പറഞ്ഞു. സ്പിന്നർമാരെ സഞ്ജു മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ശാസ്ത്രി നിരീക്ഷിച്ചു.
ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ പക്വത കൈവരിച്ചു. അദ്ദേഹം മൂന്ന് സ്പിന്നർമാരെ കളിപ്പിക്കുകയും അവരെ സമർഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു മികച്ച ക്യാപ്റ്റന് മാത്രമെ അങ്ങനെ ചെയ്യാൻ കഴിയു. ശാസ്ത്രി പറഞ്ഞു. രാജസ്ഥാൻ - ഗുജറാത്ത് മത്സരത്തിന് മുന്നോടിയായാണ് ശാസ്ത്രിയുടെ പ്രസ്താവന. നിലവിലെ ഫോമിൽ ഗുജറാത്ത് ട്രോഫി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രി അഭിപ്രായപ്പെട്ടു.