മുംബൈ: ഇന്ത്യടെ ഇതിഹാസ നായകൻ എസ് ധോണി വിരമിച്ചു എന്ന വാർത്തകൾക്ക് മറുപടിയുമായി ധോണി ആരാധകർ. ധോണി റിട്ടയർസ് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഈപ്പോഴിതാ അതിന് മറുപടിയുമായി ധോണി നെവർ ടയേർസ് എന്ന ഹാഷ്ടാഗുമായി ധോണി ആരാധകർ രംഗത്തെത്തിയിരിയ്ക്കുകയാണ്. ഈ ഹാഷ്ടാഗും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. ധോണി ഹെറ്റേഴ്സിനെ നേരിടാനാണ് ധോണി സിഎസ്‌കെ ആരാധകർ പുതിയ ക്യാംപെയിനുമായി എത്തിയിരിയ്ക്കുന്നത്....