അനുബന്ധ വാര്‍ത്തകള്‍
- സച്ചിന്റെ റെക്കോർഡ് തകർക്കാൻ ഇനി വെറും 23 റൺസ് കൂടി, കാൻബറയിൽ റെക്കോർഡിൽ കണ്ണ് വെച്ച് കോലി
- ഏകദിനത്തിൽ കോലിയിൽ നിന്നും അത്ര അകലെയല്ല സ്മിത്ത്: പ്രശംസയുമായി ഗൗതം ഗംഭീർ
- രണ്ടാം ഏകദിനത്തിലും ഇന്ത്യ വീണു, പരമ്പര ഓസ്ട്രേലിയയ്ക്ക് !
- സ്മിത്തിന് വീണ്ടും സെഞ്ച്വറി, ഇന്ത്യൻ ബൗളർമരെ അടിച്ചുപറത്തി ഓസ്ട്രേലിയ; വിജയ ലക്ഷ്യം 390
- ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം നാളെ, ആറാം ബൗളർ ഇല്ലാതെ തലപുകച്ച് ഇന്ത്യ
ആശ്വാസജയം തേടി ഇന്ത്യ നാളെ ഇറങ്ങുന്നു: സെയ്‌നിക്ക് പകരം നടരാജൻ ഇറങ്ങിയേക്കും
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ നവ്‌ദീപ് സൈനിക്ക് പകരം ഷാർദൂൽ താക്കൂറോ നടരാജനോ ഇറങ്ങിയേക്കുമെന്നാണ് സൂചന.
ഓസീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ 7 ഓവറിൽ സെയ്‌നി 70 റൺസ് വഴങ്ങിയിരുന്നു. മത്സരഫലം പരമ്പര സാധ്യ്അതകളെ ബാധിക്കാത്തതിനാൽ സെയ്‌നിക്ക് പകരം നടരാജൻ ഇക്കുറി അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്. ടി20 പരമ്പരയ്‌ക്ക് മുൻപ് സെയ്‌നിക്കൊപ്പം ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ നാളെ ഷാർദൂളും നടരാജനും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്.