1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 2nd T 20 Live Updates

India vs England, 2nd T 20 Preview: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ട്വന്റി ഇന്ന്, സമയക്രമം, സാധ്യത ഇലവന്‍ എന്നിവ അറിയാം

India vs England 2nd T 20 Live Updates ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ട്വന്റി ഇന്ന്
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴിന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ ട്വന്റി 20 മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന് മുന്നിലാണ്. 
 
വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ബുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ 
 
അടുത്ത ലേഖനം
India vs England, 2nd T 20: ഇനിയൊരു അവസരമില്ല, വിരാട് കോലിക്ക് ഇംഗ്ലണ്ടില്‍ നിര്‍ണായകം; തിളങ്ങിയില്ലെങ്കില്‍ ലോകകപ്പ് കളിക്കില്ല !