അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യക്ക് എട്ടിന്റെ പണി; 50 റണ്‍സ് ആകും മുന്‍പ് അഞ്ച് വിക്കറ്റുകള്‍ നഷ്ടം !
- India vs Australia 3rd Test, Scorecard: രാഹുലിന് സ്ഥാനമില്ല, പകരം ഗില്‍; ഇന്ത്യക്ക് ബാറ്റിങ്
- India vs Australia 3rd Test: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ടീമില്‍ രാഹുലിനെ ഒഴിവാക്കി ഗില്ലിനെ ഉള്‍പ്പെടുത്തും, അശ്വിന് ഉപനായകനാകും
- India vs Australia 3rd Test Predicted 11: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്; രാഹുല്‍ പുറത്തിരിക്കും, ഗില്ലിന് അവസരം ! സാധ്യത ഇലവന് ഇങ്ങനെ
- ഔട്ട്ഫീല്‍ഡ് മോശം; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയില്‍ നിന്ന് മാറ്റി
India vs Australia 3rd Test: ഇന്ത്യ കുഴിച്ച കുഴിയില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ ! 109 റണ്‍സിന് കഥ കഴിഞ്ഞു
മാത്യു കുഹ്നെമന്‍ ഒന്‍പത് ഓവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി
India vs Australia 3rd Test: ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 109 റണ്‍സിന് ഓള്‍ഔട്ടായി. 52 പന്തില്‍ 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 21 റണ്‍സ് നേടി. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മാത്യു കുഹ്നെമന്‍ ഒന്‍പത് ഓവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നഥാന്‍ ലിന്‍ മൂന്നും ടോഡ് മര്‍ഫി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ ലീഡ് ചെയ്യുകയാണ്.