1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Afghanistan First T20 Predicted 11

India vs Afghanistan T20 Series: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം; ആദ്യ കളിയില്‍ സഞ്ജു ഇറങ്ങില്ല !

ആദ്യ കളിയില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ല

India vs Afghanistan
India vs Afghanistan T20 Series: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം. ജനുവരി 11 വ്യാഴാഴ്ച മുതല്‍ ജനുവരി 17 ബുധനാഴ്ച വരെയാണ് ട്വന്റി 20 മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. 
 
ഒന്നാം ട്വന്റി 20 - ജനുവരി 11 വ്യാഴം - പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം മൊഹാലി 
 
രണ്ടാം ട്വന്റി 20 - ജനുവരി 14 ഞായറാഴ്ച - ഹൊല്‍ക്കാര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍ഡോര്‍ 
 
 
ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് എല്ലാ മത്സരങ്ങളും. സ്പോര്‍ട്സ് 18 നെറ്റ് വര്‍ക്കിലും ജിയോ സിനിമാ ആപ്പിലും മത്സരം തത്സമയം കാണാം. 
 
ആദ്യ കളിയില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ല. ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ 
 
അടുത്ത ലേഖനം
വാര്‍ണര്‍ക്ക് പകരക്കാരനായി ഓപ്പണിംഗില്‍ സ്മിത്തോ?, ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ