1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Eight year ban for Muhammad ashraful

മുഹമ്മദ് അഷ്റഫുളിന് എട്ടുവര്‍ഷത്തെ വിലക്ക്

മുഹമ്മദ് അഷ്‌റഫുള്‍
മുന്‍ ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അഷ്റഫുളിന് എട്ടുവര്‍ഷത്തെ വിലക്ക്. 
 
കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര ട്വന്റി20 ലീഗില്‍ ഒത്തുകളി നടത്തിയതായി തെളിഞ്ഞതോടെയാണ് നടപടി. 61 ടെസ്റ്റുകളും 177 ഏകദിനങ്ങളും കളിച്ച മുതിര്‍ന്ന ബംഗ്ലാദേശ് താരമാണ് അഷ്റഫുള്‍.