1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cricket News

ഇംഗ്ലണ്ടിനെ അടിച്ചോടിച്ച് ദക്ഷിണാഫ്രിക്ക; വിജയലക്ഷ്യം 400

Cricket News
ഐസിസി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അടിച്ചോടിച്ച് ദക്ഷിണാഫ്രിക്ക. 50ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 399റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ക്ലാസനും യാന്‍സനും തമ്മിലെ 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 
 
ക്ലാസന്‍ 67 പന്തില്‍ നിന്നും 109 റണ്‍സ് നേടിയാണ് പുറത്തായത്. യാണ്‍സന്‍ 42പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുപന്തില്‍ നാലുറണ്‍സ് നേടിയ ഡി കോക്കിനെ നഷ്ടമായിരുന്നു.
അടുത്ത ലേഖനം
സെവാഗിന്റെ സെഞ്ചുറി നഷ്ടപ്പെടുത്താന്‍ ശ്രീലങ്കന്‍ താരം എറിഞ്ഞ നോ ബോള്‍ ഓര്‍മയുണ്ടോ? നെറികേട് ഓര്‍ത്തെടുത്ത് ക്രിക്കറ്റ് ലോകം