സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് കോഹ്ലി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 15 ജനുവരി 2023 (17:41 IST)
ഹോം ഗൗണ്ടിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് വിരാട് കോഹ്ലി. സച്ചിന്‍ ടെന്റുല്‍ക്കറുടെ 20 ഹോം ഗൗണ്ട് സെഞ്ച്വറികളാണ് കോലി തകര്‍ത്തത്. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി തികച്ചതോടെ കോലി സച്ചിനൊപ്പം എത്തിയിരുന്നു. ആകെ സെഞ്ച്വറികള്‍ 74 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :