1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Chris morris ends up his career

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ക്രിസ് മോറിസ് വിരമിച്ചു

chris morris
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് വിരമിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി താരം തന്നെയാണ് അറിയിച്ചത്. 2009 ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെ അരങ്ങേറ്റം കുറിച്ച മോറിസിന് 34 വയസ്സുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി നാല് ടെസ്റ്റ് മത്സരങ്ങളും 42 ഏകദിനങ്ങളും 23 ട്വന്റി 20 മത്സരങ്ങളുമാണ് മോറിസ് കളിച്ചിട്ടുള്ളത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിവോ ഇല്ല, ഇനി ടാറ്റ ഐപിഎൽ: ചൈനീസ് കമ്പനി പുറത്ത്