അനുബന്ധ വാര്‍ത്തകള്‍
- പരിശീലന മത്സരത്തിൽ രാഹുലിനായി ഓപ്പണിംഗ് സ്ഥാനം ഒഴിഞ്ഞ് രോഹിത്, നാലാമനായി ഇറങ്ങി നിരാശപ്പെടുത്തുന്ന പ്രകടനം
- കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്കറിന്റെ പ്രവചനം ഇങ്ങനെ
- WTC Point Table: ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടിക മാറ്റിമറിച്ച് ദക്ഷിണാഫ്രിക്ക
- ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍
- Jasprit Bumrah: ഓസ്ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ
ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്
Bumrah- travis head
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ചപ്പോള്‍ ബുമ്രയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. മത്സരത്തെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ബുമ്ര മറ്റേതൊരു ബൗളറേക്കാളും വ്യത്യസ്തനാണ്. ഓരോ ബാറ്റര്‍മാരെയും വ്യത്യസ്തമായ രീതിയില്‍ കുടുക്കാന്‍ അവനാകുന്നുണ്ട്. ട്രാവിസ് ഹെഡ് പറഞ്ഞു. പെര്‍ത്തില്‍ ഓസീസിനെതിരെ 8 വിക്കറ്റുകളായിരുന്നു ജസ്പ്രീത് ബുമ്ര 2 ഇന്നിങ്ങ്സുകളില്‍ നിന്നായി നേടിയത്.