1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ashwin about missing WTC final

ഇത്രയും കളിച്ചതല്ലെ, ഫൈനലും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു: ആർ അശ്വിൻ

Ashwin
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ കളിക്കാനാകാത്തതില്‍ വിഷമമുണ്ടെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഫൈനല്‍ വരെ ടീമിനെ എത്തിക്കുന്നതില്‍ താനും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫൈനല്‍ കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും കഴിഞ്ഞ ഫൈനലില്‍ 4 വിക്കറ്റ് നേടാന്‍ തനിക്കായിരുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.
 
എന്നാല്‍ ഫൈനലില്‍ ടീമില്‍ ഇടം നേടാനാവാതിരുന്നതിന് താന്‍ മറികടന്നു മുന്നോട്ട് പോകുമെന്നും ഇതിന് മുന്‍പും ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബുമ്രയും അയ്യരും തിരിച്ചെത്തിയേക്കും, ഏഷ്യാകപ്പിന് ഇന്ത്യ രണ്ടും കൽപ്പിച്ച്