സച്ചിനെ ഒരു ശവസംസ്കാരച്ചടങ്ങിലാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു താരമായ യുവരാജ് ശവക്കുഴി തോണ്ടുന്നതായും പരസ്യത്തില്‍ കാണിച്ചിരിക്കുന്നു. കേടാവാത്ത സാധനങ്ങള്‍ സഹാറയുടെ റീട്ടെയില്‍ ചെയിനായ ക്യു ഷോപ്പുകളില്‍ ലഭിക്കുമെന്ന് പറയുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിവാദ റോളുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |