ക്രിക്കറ്റ് ദൈവം സച്ചിന്‍ പിടിച്ച പുലിവാലുകള്‍

PRO
ദേശീയപതാകയുടെ നിറമുള്ള കേക്ക് മുറിച്ചൊരു വിവാദം


ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ നടക്കുന്നതിനിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന ഒരു ചടങ്ങില്‍ സച്ചില്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക്‌ മുറിച്ച്‌ പതാകയെ അപമാനിച്ചുവെന്നാണ്‌ കേസ്‌.

സച്ചിന്‍ കേക്ക്‌ മുറിക്കുന്ന രംഗം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന ഉമാഭാരതിയുടെ ഭാരതീയ ജനശക്തി പാര്‍ട്ടിയുടെ നേതാവ്‌ രാജേശ്‌ ബിദേക്കറാണ്‌ കോടതിയെ സമീപിച്ചത്‌.

ന്യൂഡല്‍ഹി| WEBDUNIA|
സച്ചിന്‍ ശവസംസ്ക്കാര ചടങ്ങില്‍: സഹാറ പരസ്യം പുലിവാലായി- അടുത്തപേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :