ക്രിക്കറ്റ് ദൈവം സച്ചിന്‍ പിടിച്ച പുലിവാലുകള്‍

PRO

സച്ചിന്‍ ശവസംസ്ക്കാര ചടങ്ങില്‍: സഹാറ പരസ്യം പുലിവാലായി

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ അണിനിരക്കുന്ന സഹാറയുടെ ക്യു ഷോപ്പിന്റെ പരസ്യം വിവാദത്തിലായിരുന്നു സച്ചിന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വിധത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ്‌ താരങ്ങളുടെ പ്രതിച്‌ഛായയെ ബാധിക്കുമെന്നതിനാല്‍ പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന്‌ ബിസിസിഐ സഹാറയോട്‌ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി| WEBDUNIA|
സച്ചിനെ ഒരു ശവസംസ്‌കാരച്ചടങ്ങിലാണ്‌ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. മറ്റൊരു താരമായ യുവരാജ്‌ ശവക്കുഴി തോണ്ടുന്നതായും പരസ്യത്തില്‍ കാണിച്ചിരിക്കുന്നു. കേടാവാത്ത സാധനങ്ങള്‍ സഹാറയുടെ റീട്ടെയില്‍ ചെയിനായ ക്യു ഷോപ്പുകളില്‍ ലഭിക്കുമെന്ന്‌ പറയുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ്‌ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വിവാദ റോളുകള്‍ നല്‍കിയിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :