1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Trivandrum local news

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ വാക്‌സിന്‍ നല്‍കിയത് 15,565 പേര്‍ക്ക്

Trivandrum
ജില്ലയില്‍ ഇന്നലെ 15,565 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി. 60 വയസിനു മുകളില്‍ പ്രായമുള്ള 9,778 പേര്‍ക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള 426 പേരും ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചു.
 
1,035 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഘട്ടവും 2,823 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഘട്ടവും വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളായ 1,330 പേരും 173 പോളിംഗ് ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്ന് അറിയിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കൊവിഡ്, 14 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96