അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയിലെ ആശുപത്രികള്‍ നിറയുന്നതിനാല്‍ രോഗികളെ വീട്ടിലേക്ക് മടക്കി അയക്കുന്നു
- തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍
- സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസർഗോഡ് പാലക്കാട് സ്വദേശികള്‍
- സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
- 24 മണിക്കൂറിനിടെ 48,916 പേർക്ക് രോഗബാധ, 757 മരണം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു
തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് 29 പൊലീസുകാര്‍ക്ക്
തിരുവനന്തപുരത്ത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ്കോട്ടേഴ്സിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൂന്തുറയില്‍ ഡ്യൂട്ടി നോക്കിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ക്കും ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ആറുപേര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഇന്റലിജന്‍സ് ആസ്ഥാനത്ത് കൊവിഡ് വരുന്നത്. ഇതേത്തുടര്‍ന്ന് 17പേരോട് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 29പോലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
അടുത്ത ലേഖനം