അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.84 കോടി കടന്നു, മരണം 6,97,175
- കണ്ടെയ്ന്മെന്റ് സോണുകളുടെ ചുമതല ഇനി പൊലീസിന്
- കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അതിഥി തൊഴിളികൾ മരിച്ചനിലയിൽ
- സ്വപ്നയുമായി ഉന്നത രാഷ്ട്രീയ നേതാവിന് ബന്ധം, ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
- റെയിന്‍കോട്ടാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചു; പച്ചക്കറിക്കടക്കാരന് കൊവിഡ്
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ നിരീക്ഷണത്തിലായത് 1208 പേര്; ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17875 ആയി
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ നിരീക്ഷണത്തിലായത് 1208 പേര്. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17875 ആയി. ഇന്നലെ 991 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 14,318 പേര് വീടുകളിലും 838 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
രോഗലക്ഷണങ്ങളുമായി ഇന്നലെ ആശുപത്രിയില്‍ 224 പേരെ പ്രവേശിപ്പിച്ചു. 188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 2,719 പേര് നിരീക്ഷണത്തില്‍ ഉണ്ട്.
അടുത്ത ലേഖനം