1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Nagpur District reported 3,630 new covid

നാഗ്പൂരില്‍ 3630 പേര്‍ക്കുകൂടി കൊവിഡ്; മരണം 60

Nagpur District
നാഗ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3630 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ രോഗം മൂലം 60 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2.29 ലക്ഷം കടന്നു. ഇതുവരെ ജില്ലയില്‍ മരണപ്പെട്ടത് 5158 പേരാണ്.
 
കഴിഞ്ഞ മണിക്കൂറുകളില്‍ 2,928 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ നാഗ്പൂരില്‍ 39973 പേര്‍ കോവിഡ് ചികിത്സയിലാണ്.
അടുത്ത ലേഖനം
അവധി ദിവസങ്ങളിൽ ഇനി വാക്‌സിൻ, എല്ലാ ദിവസവും പ്രവർത്തിക്കാൻ നിർദേശം നൽകി കേന്ദ്രം