1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് കൊവിഡ് അതിരൂക്ഷം: 24മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 72,330 പേര്‍ക്ക്, മരണം 459

India
രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 72,330 പേര്‍ക്കാണ്. കൂടാതെ കൊവിഡ് മൂലം 459 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി ഉയര്‍ന്നു.
 
അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 1,62,927 ആയിട്ടുണ്ട്. ഇന്നലെ 40,382 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5,84,055 ആണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്തിന്