അനുബന്ധ വാര്‍ത്തകള്‍
- ഈയാഴ്ച ഓഹരി വിപണിക്ക് രണ്ടുദിവസം അവധി
- ഉള്ളത് പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രിക്കെതിരെ വീണ്ടും സുകുമാരൻ നായർ
- തിരഞ്ഞെടുപ്പ്: ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ചു
- കൊറോണ വൈറസിന്റെ വ്യാപനത്തിനുള്ള പ്രധാനകാരണം വിവാഹാഘോഷം പോലുള്ള ചടങ്ങുകളാണെന്ന് കേന്ദ്രം
- കേരളത്തിനും ലക്ഷദ്വീപിനും കേന്ദ്രം തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചില്ല; വിജ്ഞാപനം പുറത്ത്
അവധി ദിവസങ്ങളിൽ ഇനി വാക്‌സിൻ, എല്ലാ ദിവസവും പ്രവർത്തിക്കാൻ നിർദേശം നൽകി കേന്ദ്രം
പൊതുഅവധി ദിവസങ്ങൾ ഉൾപ്പടെ ഈ മാസം എല്ലാ ദിവസവും വാക്‌സി നൽകാൻ ആശുപതികൾക്ക് നിർദേശം നൽകി കേന്ദ്രം. പൊതു,സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അവധിദിവസങ്ങൾ നോക്കാതെ പ്രവർത്തിക്കണമെന്നാണ് നിർദേശം.
നാൽപ്പത്തിയഞ്ചിന് മുകളിൽ പ്രായമായ എല്ലാവർക്കും വാക്‌സിൻ നൽകുന്ന മൂന്നാം ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് കേന്ദ്രനിർദേശം. 45 ദിവസം കൊണ്ട് 45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. www.cowin,gov,in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷനലൂടെ ഇഷ്ടമുള്ള ആശുപത്രി തിരെഞ്ഞെടുക്കാവുന്നതാണ്.
അടുത്ത ലേഖനം