1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Mumbai reports zero Covid deaths

മുംബൈയില്‍ പുതിയ കൊവിഡ് മരണം പൂജ്യം; 2020 മാര്‍ച്ചിനു ശേഷം ഇതാദ്യം

Mumbai
2020 മാര്‍ച്ചിനു ശേഷം ആദ്യമായി മുംബൈയില്‍ പ്രതിദിന കൊവിഡ് മരണം പൂജ്യത്തിലെത്തി. അതേസമയം കഴിഞ്ഞ ദിവസം മുംബൈയില്‍ 367 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 518 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മുംബൈയിലെ കൊവിഡ് മുക്തി നിരക്ക് 97 ശതമാനമാണ്.
അടുത്ത ലേഖനം
മകള്‍ വളരുന്നു, എന്റെ ഹൃദയം മുഴുവന്‍ ഒരു ഫ്രെയിമിലെന്ന് അനുഷ്‌ക