1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 13,058 new COVID case

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 13,058; മരണം 164

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 13,058. കഴിഞ്ഞ 24 മണിക്കൂറില്‍ 19,470 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം പുതിയതായി 164 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,40,94,373 ആയി. 
 
നിലവില്‍ 1,83,118 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇത് 227 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. ഇതുവരെ രോഗം മൂലം 4,52,454 പേര്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
1,150 കിലോ കഞ്ചാവ് പിടികൂടി പൊലീസ്!