1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kozhikode local news

കോഴിക്കോട് ജില്ലയില്‍ മാത്രം കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 351 കേസുകള്‍

Kozhikode
കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 351 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 42 കേസുകളും റൂറലില്‍ 28 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ കേസുകളും 216 റൂറലില്‍ 65 കേസുകളുമെടുത്തു.
അടുത്ത ലേഖനം
ആശങ്കയുയർത്തി ഡെൽറ്റ പ്ലസ് വ്യാപനം, രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തു