അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 83,876; മരണം 895
- ക്യാപ്റ്റന്‍ രോഹിത്തായിരിക്കാം പക്ഷേ തന്ത്രം മെനഞ്ഞത് കോലി; പൊള്ളാര്‍ഡിനെതിരെ പന്തെറിയുമ്പോള്‍ ചഹലിന് കോലിയുടെ ഉപദേശം, വിന്‍ഡീസ് നായകന് ഗോള്‍ഡന്‍ ഡക്ക് (വീഡിയോ)
- മൂന്നാം തരംഗത്തിലെ കൊവിഡ് മരണക്കണക്കുകള്‍ രണ്ടാം തരംഗത്തിന് സമാനം: കേരളത്തില്‍ ജനുവരി ഒന്നിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത് 2107 മരണങ്ങള്
- കൊവിഡ് മൂന്നാം തരംഗത്തില്‍ പത്തുവയസിനു താഴെ ഒന്‍പതുകുട്ടികള്‍ മരിച്ചു
- ആയിരാമത് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം; അഭിമാനത്തോടെ രോഹിത് ശര്‍മ
പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിനു താഴെയെത്തി: മരണ നിരക്ക് ഉയര്‍ന്നു തന്നെ
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 83,876. ദിവസങ്ങള്‍ക്കു ശേഷമാണ് ഒരു ലക്ഷത്തിനുതാഴെ കൊവിഡ് കേസുകള്‍ എത്തുന്നത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 83,876 പേര്‍ രോഗമുക്തി നേടി. അതേസമയം 895 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവില്‍ 11,08,938 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം രാജ്യത്തെ ആകെ മരണ സംഖ്യ 5,02,874 ആയി ഉയര്‍ന്നു. നിലവില്‍ പ്രതിദിന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 7.25 ശതമാനമാണ്.