അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു, മരണനിരക്ക് ഏറ്റവും ഉയർന്ന നിരക്കിൽ
- പുതിയ പ്രൈവസി പോളിസി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വാട്സാപ്പിന് ഗവണ്മെന്റിന്റെ നോട്ടീസ്
- ആന്‍ഡമാന്‍ കടലില്‍ മെയ് 22 ഓടെ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറും
- ഇന്ത്യയിലെ കോവിഡ് വകഭേദത്തിനെതിരെ അമേരിക്കന്‍ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍
- സത്യപ്രതിജ്ഞ ചടങ്ങ്: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം; ആശുപത്രിയില്‍ ചികിത്സയിലുള്ളത് 40,199 പേര്
104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്പോട്ടുകളാണുള്ളത്.