അനുബന്ധ വാര്‍ത്തകള്‍
- ബില്ലടച്ചില്ല: പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ലാന്റ് ഫോൺ ബന്ധം വിച്ഛേദിച്ചു
- സംസ്ഥാനത്ത് ഇന്ന് 1825 പേർക്ക് കൊവിഡ്, 14 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49
- പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
- കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം നാളെമുതല്‍ വീടുകളില്‍ എത്തും
- മുംബൈയിലെ കൊവിഡ് ആശുപത്രിയിലെ തീപിടുത്തം: മരണം 10ആയി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 354 ഹോട്ട് സ്പോട്ടുകളാണുള്ളത്.