ബില്ലടച്ചില്ല: പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ലാന്റ് ഫോൺ ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (18:38 IST)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. അടയ്‌ക്കുന്നതിൽ പൊതുഭരണ വകുപ്പ് വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് കണക്ഷൻ വിച്ഛേദിച്ചത്.

4053 രൂപയായിരുന്നു അടയ്‌കേണ്ടിയിരുന്ന ഫോൺ ബിൽ. കണക്ഷൻ വിച്ഛേദിച്ചതോടെ ഇന്റർനെറ്റ് കണക്ഷനും നിലച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :