അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 1412 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിനും താഴെ
- നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദിഖും ട്വെന്റി 20യിൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
- തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ഇ-പാസ്സ് നിര്‍ബന്ധം
- ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്നി ഡയാലിസിസ് ആശുപത്രി ഗുരുധ്വാരയില്‍; ചികിത്സയും ആഹാരവും സൗജന്യം
- ഖത്തറില്‍ വെള്ളിയാഴ്ച കനത്ത ചൂടായിരിക്കുമെന്ന് പ്രവചനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 2, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,68,505 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,993 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5512 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.