അനുബന്ധ വാര്‍ത്തകള്‍
- നാഗ്പൂരില്‍ 3630 പേര്‍ക്കുകൂടി കൊവിഡ്; മരണം 60
- സംസ്ഥാനത്ത് ഇന്ന് 2798 പേർക്ക് കൊവിഡ്, 11 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15
- നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ലഭിച്ചത് 15452 പരാതികള്‍
- കെഎസ് ശബരിനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു
- ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന, മാർച്ചിൽ മാത്രം സമാഹരിച്ചത് 1.23 ലക്ഷം കോടി രൂപ
സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, എറണാകുളം 2 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,37,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,33,198 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4101 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്പോട്ടുകളാണുള്ളത്.