അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 21 മരണം, 7723 പേർക്ക് രോഗമുക്തി
- മികച്ചനടനുള്ള അവാര്‍ഡ്: സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനങ്ങളുമായി ഇപ്റ്റ
- കൊവിഡ് വന്നിട്ടുപോട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന
- ‘ബോബി’യുടെ ശബ്ദത്തിന് അവാര്‍ഡ്; മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വിനീത് - ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ !
- നോര്‍ക്ക റൂട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 76ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
ഇന്ന് 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 95,407 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48253 സാംപിളുകളാണ് പരിശോധിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7723 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത ലേഖനം