1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

Covid
130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 30, കാസര്‍ഗോഡ് 24, എറണാകുളം 10, ആലപ്പുഴ, തൃശൂര്‍, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 672 കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 22 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 935പേര്‍ക്ക്; രണ്ട് മരണം