അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കറും സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റിനെ കാണാനെത്തിയത് ബാഗ് നിറയെ പണവുമായി: ഇഡി കോടതിയിൽ
- ശകുന്തള ദേവിക്ക് ശേഷം ഫോറസ്റ്റ് ഓഫീസർ ആകാൻ വിദ്യ ബാലൻ, 'ഷെർനി' ഒരുങ്ങുന്നു !
- കളമശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണങ്ങളെകുറിച്ച് ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
- കോഴികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- ധ്യാനത്തിന് അല്ല, ഇത്തവണ ജോർജുകുട്ടിയും കുടുംബവും പോയത് ഫോൺ വാങ്ങാൻ !
സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്സ്പോട്ടുകള്‍; 17പ്രദേശങ്ങളെ ഒഴിവാക്കി
ആറു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്പോട്ടുകളാണുള്ളത്.