1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. World londan news

കോഴികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

World
കോഴികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ലണ്ടനിലെ റഹാന്‍ ബെയ്ഗ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഇയാള്‍ കോഴിയേയും പീഡിപ്പിച്ചത്. ഇയാളുടെ ഭാര്യ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. 
 
സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവര്‍ക്ക് ഇയാള്‍ നാണക്കേട് ഉണ്ടാക്കിയെന്ന് കോടതി പറഞ്ഞു. കേസ് പരിഗണിക്കവെ റഹാനെ നീചനെന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇയാള്‍ ഇതിനുമുന്‍പും കോഴികളെ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാളുടെ ഭാര്യ കോടതിയില്‍ പറഞ്ഞു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 8369 പേർക്ക് കൊവിഡ്, 26 മരണം, 7262 പേർക്ക് സമ്പർക്കം വഴി രോഗം