അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഇന്ന് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,306 പേര്‍ക്ക്; മരണം 211
- മുംബൈ ടെസ്റ്റില്‍ 372 റണ്‍സിന്റെ കൂറ്റന്‍ ജയം; ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്: നൈജീരിയന്‍ പൗരനും യുവതിയും പാലക്കാട് അറസ്റ്റില്‍
552 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കണക്കുകള്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,306 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8,834 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രോഗം മൂലം 211പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 98,416 പേരാണ്. ഇത് കഴിഞ്ഞ 552 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.